Test Papers

ഐ ടി പരീക്ഷ വിശദാംശങ്ങള്‍:
ശ്രദ്ധിക്കുക :
ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങള്‍ ഔദ്യോഗികം അല്ല
താഴെ പറയുന്ന കാര്യങ്ങള്‍ മാറ്റത്തിന് വിധേയമാണ്
ഔദ്യോഗിക വിവരങ്ങള്‍ ഐ ടി സ്കൂള്‍ ന്റെ web സൈറ്റില്‍ ലഭിക്കുന്നതാണ് 


പരീക്ഷ സമയം
തിയറി : 30 Min ( കൂള്‍ ഓഫ്  സമയം ഉള്‍പ്പടെ )
പ്രാകടിക്കല്‍ : 60 Min
ആകെ : 1  : 30 Hr
തിയറി പരീക്ഷ നേരത്തെ കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം പ്രാകടിക്കല്‍ പരീക്ഷക്ക്‌  ലഭിക്കില്ല .

വിശദാംശങ്ങള്‍:
തിയറി പരീക്ഷ

ആകെ 14 ചോദ്യങ്ങള്‍ അതില്‍ 13 എണ്ണത്തിന് ഉത്തരം നല്‍കണം
മൂല്യ നിര്‍ണ്ണയം കമ്പ്യൂട്ടര്‍ നടത്തുന്നതാണ്
അതില്‍   3 വിഭാഗം ചോദ്യങ്ങള്‍
4 option വീതം ഉള്ള 8 Multiple ചോയ്സ് ചോദ്യങ്ങള്‍
2 very ഷോര്‍ട്ട് Answer ടൈപ്പ് ചോദ്യങ്ങള്‍
4 Short Notes ചോദ്യങ്ങള്‍ (4 sentence തരുന്നത് ശരിയായി അറേഞ്ച് ചെയ്യുക )
ആകെ 10  മാര്‍ക്ക്
പ്രാകടിക്കല്‍ പരീക്ഷ
4 മാര്‍ക്ക് വീതം  ഉള്ള 7  ചോദ്യങ്ങള്‍ 28 മാര്‍ക്ക്  + Worksheet /Record  നു 2 മാര്‍ക്ക് = ആകെ 30 മാര്‍ക്ക്
ഓണം Examination 2012 -13 Syllabus

അധ്യായം , ചോദ്യങ്ങളുടെ എണ്ണം , എന്നീ ക്രമത്തില്‍ 

എട്ടാം ക്ലാസ്സ്‌  
1-2 ചോദ്യങ്ങള്‍ 2-2 ചോദ്യങ്ങള്‍
3-2 ചോദ്യങ്ങള്‍
5-1 ചോദ്യം
 ആകെ 7 ചോദ്യങ്ങള്‍

പത്താം ക്ലാസ്സ്‌
1-2 ചോദ്യങ്ങള്‍
2-2 ചോദ്യങ്ങള്‍
3-1 ചോദ്യം

4-1 ചോദ്യം
+1 ചോദ്യം അധ്യായം  3 / 4 നിന്നും

ആകെ 7 ചോദ്യങ്ങള്‍

For IT Practical Model Questions Click Here(Std 8,9,10)

ഓണ അവധിക്കു ശേഷം ഐ ടി പ്രായോഗിക പരീക്ഷ നടത്തുന്നതാണ് .
പരീക്ഷ ഓഫ്‌ ലൈന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരിക്കും

ഇവിടെ താഴെ നല്‍കിയിട്ടുള്ളത്  ഓണ്‍ലൈന്‍ ടെസ്റ്റ്‌ ആണ് . യഥാര്‍ത്ഥ പരീക്ഷ  ഇതില്‍ നിന്നും വ്യത്യസ്ഥ മായിരിക്കും 
പരീക്ഷക്ക്‌ മുമ്പ് Model Questions വായിക്കുന്നത് നന്നായിരിക്കും

Test Paper 1 


Unit 1 [Malayalam-passcode 123]



If you wish to submit more questions for test paper, Click Here

No comments:

Post a Comment